എലത്തൂരിലെ ഡിസ്റ്റിലറി അടച്ചിട്ടില്ല

കോഴിക്കോട്: വെങ്ങാലിയിൽ പ്രവ൪ത്തിക്കുന്ന യുനൈറ്റഡ് ഡിസ്റ്റിലറി അടച്ചതായി വന്ന വാ൪ത്ത തെറ്റാണെന്നും ഡിസ്റ്റിലറി ഇപ്പോഴും പ്രവ൪ത്തിക്കുന്നുണ്ടെന്നും കേരള മദ്യ നിരോധന സമിതി പ്രസ്താവനയിൽ പറഞ്ഞു.
വൻതോതിൽ ജലചൂഷണം നടത്തുന്ന ഡിസ്റ്റിലറിയിൽനിന്നു പുറത്തുപോകുന്ന മാലിന്യം നിമിത്തം ചുറ്റുവട്ടത്തുമുള്ള  കിണറുകളിലെ വെള്ളം മലിനമാകുന്നുണ്ട്.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വെങ്ങാലിയിലെ യുനൈറ്റഡ് ഡിസ്റ്റിലറി അടച്ചുപൂട്ടണമെന്ന് കേരള മദ്യ നിരോധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.