ആലപ്പുഴ: അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാ൪ സ്മാരക ട്രസ്റ്റിന്റെ ഈ വ൪ഷത്തെ കുഞ്ചൻ പുരസ്കാരത്തിന് തുള്ളൽ കലാകാരൻ ഗുരു ചെങ്ങന്നൂ൪ ശിവൻകുട്ടിയും പ്രഥമ കുഞ്ചൻ കവിത പുരസ്കാരത്തിന് കവി ചെമ്മനം ചാക്കോയും അ൪ഹരായി. മെയ് അഞ്ചിന് പുരസ്കാരം വിതരണം ചെയ്യുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.