പാന്‍മസാല വില്‍പന: ആറ് പേര്‍ക്കെതിരെ കേസ്

കൊല്ലം:  പാൻപരാഗ് വിൽപനക്കെതിരെ നഗരത്തിൽ ക൪ശന പരിശോധന. വിവിധ സ്റ്റേഷൻ പരിധികളിലായി ആറ് പേ൪ക്കെതിരെ കേസെടുത്തു.സ്കൂളുകൾക്ക് സമീപമുളള കടകളിലാണ്  പരിശോധന നടന്നത്. കൊല്ലം ഈസ്റ്റ് , കിളികൊല്ലൂ൪ എന്നിവിടങ്ങളിൽ ഒന്നുവീതവും  പള്ളിത്തോട്ടം, ശക്തികുളങ്ങര സ്റ്റേഷനുകളിൽ രണ്ടുവീതവും കേസുകളാണെടുത്തത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.