വടക്കേവിളയിലും മുള്ളുവിളയിലും കുടിവെള്ളം മുടങ്ങി

ഇരവിപുരം: വടക്കേവിളയിലെ കോ൪പറേഷൻ സോണൽ ഓഫിസ് വളപ്പിലെ പമ്പ്ഹൗസ് തകരാറായതിനെതുട൪ന്ന് വടക്കേവിള, മുള്ളുവിള പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി. തകരാ൪ പരിഹരിച്ച് കുടിവെള്ള വിതരണം പുന$സ്ഥാപിക്കണമെന്ന് വടക്കേവിള മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കിട്ടൻറയ്യത്ത് വൈ. ഇസ്മാഈൽകുഞ്ഞ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.