ബോ൪ഡ൪ സെക്യൂരിറ്റി ഫോഴ്സിൽ (ബി.എസ്.എഫ്) എൻജിനീയറിങ വിഭാഗത്തിൽ ഇൻസ്പെക്ട൪ (ആ൪കിടെക്ട്), എസ്.ഐ/ ജെ.ഇ സിവിൽ, എസ്.ഐ/ ജെ.ഇ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലായി 240 ഒഴിവുകളുണ്ട്. തസ്തിക, ശമ്പളം, ഒഴിവുകൾ എന്നിവയുടെ പട്ടികയും അപേക്ഷാഫോറവും മറ്റു വിശദവിവരങ്ങളും www.bsf.in.nic എന്ന വെബ്സൈറ്റിൽ. അപേക്ഷക്കൊപ്പം പ്രായം, ജാതി, യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പക൪പ്പുകളും അയക്കണം. അയക്കേണ്ട വിലാസം: The Commandant (Rectt), HQDG BSF, Block No 10, CGO Complex, Lodhi Road New Delhi 110003. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.