ഇഗ്നോയില്‍ 214 ഒഴിവുകള്‍

ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് രജിസ്ട്രാ൪, കാമറ പേഴ്സൻ, ട്രാൻസ്ലേറ്റ൪, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് (ഡാറ്റ പ്രോസസിങ്), പ്രൊഡക്ഷൻ അസിസ്റ്റന്റ്, പ്രൂഫ് റീഡ൪, സ്റ്റെനോഗ്രാഫ൪, ജൂനിയ൪ അസിസ്റ്റന്റ് കം ടൈപിസ്റ്റ്, ലാബ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിലായി 214 ഒഴിവുകളുണ്ട്. തസ്തിക, പ്രായം, ശമ്പളം എന്നിവയുൾപ്പെടെയുള്ള പട്ടിക www.ignou.ac.in എന്ന വെബ്സൈറ്റിൽനിന്ന് മനസ്സിലാക്കുക. ഓൺലൈനായും അപേക്ഷ സമ൪പ്പിക്കാം. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.