ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ബി, സി ഗ്രേഡുകളിലായി 70 എൻജിനീയ൪മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രുമെന്റേഷൻ, കെമിക്കൽ വിഭാഗങ്ങളിലായാണ് ഒഴിവുകൾ. അഞ്ചുമുതൽ ഏഴുവ൪ഷംവരെ പ്രവൃത്തിപരിചയമുള്ളവ൪ക്ക് അപേക്ഷിക്കാം. പ്രായം, യോഗ്യത, ശമ്പളം തുടങ്ങി കൂടുതൽ വിവരങ്ങളറിയാൻ www.hindustanpetroleum എന്ന വെബ്സൈറ്റ് നോക്കുക. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാനതീയതി ഏപ്രിൽ 30.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.