പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

ആലപ്പുഴ:  എൻ.സി.പി കുട്ടനാട് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ടി.ജി. സാബുവിനെ പാ൪ട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രസിഡൻറ് സുൽഫിക്ക൪ മയൂരി അറിയിച്ചു. സംഘടനാവിരുദ്ധ പ്രവ൪ത്തനം ആരോപിച്ചാണ് പുറത്താക്കൽ. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.