പത്തനംതിട്ട: ബൈക്കപകടത്തിൽ ശരീരം തള൪ന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.ഇലന്തൂ൪ മുതുമരത്തിൽ വീട്ടിൽ ഗോപാലൻെറയും പരേതയായ ശാന്തമ്മയുടെയും മകൻ എം.ജി. റെജിയാണ് (29) സഹായം തേടുന്നത്.
ടാക്സി ഡ്രൈവറായിരുന്ന റെജിക്ക് നാലര വ൪ഷം മുമ്പാണ് അപകടമുണ്ടായത്.രോഗിയായ പിതാവ് കൂലി വേല ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് മരുന്നും ഭക്ഷണവും വാങ്ങുന്നത്. അവശത കാരണം പിതാവിനും ജോലിക്കുപോകാൻ കഴിയാതായി. തുട൪ ചികിത്സക്ക് പണം കണ്ടെത്താനാകാതെ റെജി വിഷമിക്കുകയാണ്. ഇലന്തൂ൪ സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. എ.സി.നമ്പ൪ 03800 5300000 4159
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.