എരുമേലിയില്‍ വീട്ടുനമ്പറിടല്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാകും

എരുമേലി: പഞ്ചായത്തിൽ 18 വാ൪ഡുകളിൽ വീടുകളുടെ നമ്പറിടൽ  പൂ൪ത്തിയായി. ശേഷിക്കുന്ന വാ൪ഡുകളുടേത് ഒരാഴ്ചക്കകം പൂ൪ത്തിയാകും.
നമ്പറിടുന്നതിൽ ജില്ലയിൽ എരുമേലി പഞ്ചായത്താണ് മുൻപന്തിയിൽ.
സാമ്പത്തിക വ൪ഷം അവസാനവും  നമ്പറിടലും ഒന്നിച്ചുവന്നതിനാൽ വൻ തിരക്കായിരുന്നു പഞ്ചായത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.