ട്രാഫിക് എസ്.ഐക്ക് വാന്‍ തട്ടി പരിക്ക്

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിച്ച ട്രാഫിക്ക് സബ് ഇൻസ്പെക്ട൪ക്ക് വാൻ തട്ടിപരിക്ക്. കരകുളം സ്വദേശി വേണുഗോപാലാണ്  (50) അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഏഴേകാലോടെ കുറവൻകോണത്തിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇദ്ദേഹത്തിൻെറ ബൈക്കിൽ ക്വാളിസ്വാൻ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ  കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.