മൊബിലിറ്റി ഹബില്‍ യാത്രക്കാര്‍ ബഹളം വെച്ചു

കൊച്ചി: ബസിൽ നിന്ന് ആളെയിറക്കിയതിൻെറ പേരിൽ വൈറ്റില മൊബിലിറ്റി ഹബിൽ യാത്രക്കാ൪ ബഹളമുണ്ടാക്കി.വ്യാഴാഴ്ച രാത്രി പത്തിനാണ് സംഭവം. ദു$ഖ വെള്ളി അവധി പ്രമാണിച്ച് നൂറുകണക്കിന് യാത്രക്കാരാണ് മൊബിലിറ്റി ഹബിൽ എത്തിയത്.ഇവ൪ മണിക്കൂറുകളോളം കാത്തു നിന്നശേഷമാണ് കോട്ടയത്തേക്ക് സൂപ്പ൪ ഫാസ്റ്റ് ബസ് എത്തിയത്.ബസിൽ ആളുകൾ തിങ്ങി നിറഞ്ഞതിനെത്തുട൪ന്ന് കുറച്ചുപേരോട് ഇറങ്ങാൻ കണ്ടക്ട൪ ആവശ്യപ്പെട്ടു.ഇതോടെ ജനം മുദ്രാവാക്യം വിളിച്ചു. പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.