ജോബ്ഫെസ്റ്റ് സമാപിച്ചു

ചവറ:   ബേബിജോൺ ഫൗണ്ടേഷൻെറയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിൻെറയും നേതൃത്വത്തിൽ ചവറ നിയോജകമണ്ഡലത്തിലെ ഉദ്യോഗാ൪ഥികൾക്കായി സംഘടിപ്പിച്ച ജോബ്ഫെസ്റ്റ് സമാപിച്ചു. കേരളത്തിനകത്തും പുറത്തും വിദേശത്തുനിന്നുമായി 66 ലേറെ തൊഴിൽദാതാക്കൾ ജോബ്ഫെസ്റ്റിൽ പങ്കെടുത്തു.
ഉദ്യോഗാ൪ഥികളിൽനിന്നും കൂടിക്കാഴ്ച നടത്തി വയസ്സും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റുകളുടെ ശരിപ്പക൪പ്പുകൾ തൊഴിൽദാതാക്കൾ വാങ്ങി. കൂടിക്കാഴ്ചയിൽ കഴിവ് തെളിയിച്ചവരെ പിന്നീട് ഉദ്യോഗത്തിനായി ക്ഷണിക്കുമെന്നാണ്  തൊഴിൽദാതാക്കൾ അറിയിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.