ആടിനെ വെട്ടിക്കൊന്ന കേസിലെ പ്രതി റിമാന്‍ഡില്‍

വെഞ്ഞാറമൂട്: ജ്യേഷ്ഠനെ ആക്രമിക്കാൻ വിട്ടുകൊടുക്കാതെ അഭയം നൽകിയതിൻെറ പേരിൽ അയൽവാസിയുടെ ആടിനെ വെട്ടിക്കൊന്ന കീഴായിക്കോണം മംഗലത്തുവീട്ടിൽ സുനിലിനെ (38) റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.