വയലില്‍ കുളംകുഴിക്കല്‍: വാഹനങ്ങള്‍ പിടികൂടി

തൃത്താല: അനധികൃതമായി വയലിൽ കുളംകുഴിക്കുന്നതിനിടെ വാഹനങ്ങൾ പൊലീസ് പിടികൂടി.
തൃത്താല തച്ചറകുന്ന് വയലിലാണ് സംഭവം. തൃത്താല എസ്.ഐ കുമാറും സംഘവുമാണ് മണ്ണുമാന്തി യന്ത്രവും രണ്ട് ടിപ്പറുകളും പിടികൂടിയത്.
ഇവിടെനിന്നുള്ള മണ്ണ് ടിപ്പറുകളിൽ വയൽ നികത്താൻ കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.