കൊട്ടിയം: സംഘടിച്ചെത്തിയവരുടെ അക്രമത്തിൽ രണ്ടുപേ൪ക്ക് പരിക്കേറ്റു. ഉമയനല്ലൂ൪ വയലിൽപുത്തൻവീട്ടിൽ റഫീക്ക് (18), കണ്ടച്ചിറമുക്ക് വിഷ്ണുഭവനിൽ വിഷ്ണു (22) എന്നിവ൪ക്കാണ് പരിക്കേറ്റത്. നടുവിലക്കരയിൽ 28 ന് പുല൪ച്ചെ രണ്ടോടെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ കൊട്ടിയത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.