അഫ്ഗാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം

കാബൂൾ : അഫ്ഗാനിസ്താനിലെ ജലാലാബാദിലുള്ള ഇന്ത്യൻ കോൺസുലേറ്റിന് സമീപം വ്യാഴാഴ്ച സ്ഫോടനം നടന്നതായി റിപ്പോ൪ട്ട്. സ്ഫോടനത്തിൽ ആളപായം റിപ്പോ൪ട്ട് ചെയ്തിട്ടില്ലെന്നും ഇന്ത്യക്കാ൪ സുരക്ഷിതരാണെന്നും അടുത്ത വൃത്തങൾ അറിയിച്ചു.  

കോൺസുലേറ്റിനെ ലക്ഷ്യം വെച്ചല്ല ആക്രമണം നടന്നതെന്ന് കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.