ചൊവ്വക്കു മീതെ ദുരൂഹ മേഘപാളി

വാഷിങ്ടൺ: ചൊവ്വ ഗ്രഹത്തിന് മീതെ പുതിയ വിചിത്ര പ്രതിഭാസം കണ്ടെത്തിയതായി അമേരിക്കൻ ശാസ്ത്രജ്ഞ൪. ഗ്രഹാന്തരീക്ഷത്തിന് മീതെ ദുരൂഹമായ വൻമേഘപാളി കണ്ടെത്തിയതായാണ് റിപ്പോ൪ട്ട്. ഈ മേഘപാളി ഗ്രഹത്തോടൊപ്പം ഭ്രമണം ചെയ്യുന്നതായി വാനപ്രതിഭാസ ഫോട്ടോഗ്രാഫ൪ വേയിൻ തൻെറ വെബ്സൈറ്റിലൂടെ വ്യക്തമാക്കുന്നു. നാസയുടെ നിരീക്ഷണ കാമറയാണ് ചൊവ്വക്ക് മീതെയുള്ള മേഘപ്രതിഭാസത്തിൻെറ ചിത്രങ്ങൾ പക൪ത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.