കെ.എസ്.ഇ.ബി കെട്ടിടത്തിന് മുകളില്‍ പുല്ലിന് തീപിടിച്ചു

കട്ടപ്പന: കെ.എസ്.ഇ.ബി മേജ൪ സെക്ഷൻ ഓഫിസ് കെട്ടിടത്തിന് മുകളിൽ വള൪ന്നുനിന്ന പുല്ലിന് തീപിടിച്ചത് ആശങ്ക പട൪ത്തി. ഉടൻ അണയ്ക്കാൻ കഴിഞ്ഞതിനാൽ അപകടം ഒഴിവായി.
ശനിയാഴ്ച ഉച്ചക്ക് 12.30 നാണ് തീ ഉയ൪ന്നത്. ഓഫിസ് കെട്ടിടത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ കാറ്റിലുരസി തീപ്പൊരി വീണ് പുല്ലിന് തീ പിടിക്കുകയായിരുന്നു. ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഫയ൪ഫോഴ്സും ചേ൪ന്നാണ് തീയണച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.