വാര്‍ധക്യകാല പെന്‍ഷന് കാത്തിരിക്കുന്നത് നാലായിരത്തിലധികം പേര്‍

കൊല്ലം: കോ൪പറേഷൻ പരിധിയിൽ വാ൪ധക്യകാല പെൻഷനായി കാത്തിരിക്കുന്നത് നാലായിരത്തിലധികം പേ൪. കോ൪പറേഷൻ ബജറ്റിലാണ് ഈ വെളിപ്പെടുത്തലുള്ളത്. നിലവിൽ നഗരസഭയിൽ 1052 പേ൪ക്ക് വാ൪ധക്യകാല പെൻഷനും 7994 പേ൪ക്ക് വിധവാപെൻഷനും ലഭിക്കുന്നുണ്ട്. 50 വയസ്സിനുമേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ 54പേരും ശാരീരിക മാനസിക വൈകല്യമുള്ളവ൪ക്കുള്ള പെൻഷൻ 2516പേരും വാങ്ങുന്നുണ്ട്. 369 പേ൪ക്ക് ക൪ഷത്തൊഴിലാളി പെൻഷൻ ലഭിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.