വലിയതുറ, പൂന്തുറ ഫിഷിങ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കും -മന്ത്രി

തിരുവനന്തപുരം: വലിയതുറ, പൂന്തുറ ഫിഷിങ് ഹാ൪ബറുകൾ യാഥാ൪ഥ്യമാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു. വലിയതുറ ഹാ൪ബറിന് ബജറ്റിൽ 1.75 കോടി  വകയിരുത്തി. പരിസ്ഥിതി പഠനം പൂ൪ത്തിയായിവരികയാണ്.
പൂന്തുറ ഹാ൪ബറിൻെറ മോഡൽ സ്റ്റഡിക്ക് ഏജൻസിയായ പുണെ സെൻട്രൽ വാട്ട൪ ട്രാൻസ്പോ൪ട്ട് റിസ൪ച് ഇൻസ്റിറ്റ്യൂട്ടിന് 14 ലക്ഷം രൂപ ആദ്യഗഡുവായി നൽകിയെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.