കവര്‍ച്ചാസംഘത്തിലെ നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: കവ൪ച്ചാസംഘത്തിലെ നാല് പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളൂ൪ സ്വദേശികളായ മലയൻ ദിലീപ് എന്ന ദിലീപ്, അബ്ബാസ്അനി, പൂട അനിൽ, മെഡിക്കൽ കോളജ് പഴയ റോഡിലുള്ള രാജേന്ദ്രബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് സി.ഐ പ്രമോദ്, എസ്.ഐമാരായ ഷാജിമോൻ, കൃഷ്ണൻ, ഷാഡോ പൊലീസുകാരായ വിനോദ്, അജിത്, സഞ്ജു, പ്രദീപ്, സ്റ്റേഷനിലെ പൊലീസുകാരായ കിരൺ, വിജയബാബു, സജി എന്നിവ൪ ചേ൪ന്നാണ് അറസ്റ്റ് ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.