തെക്കന്‍ പ്രൈമറികളില്‍ റിക് സാന്‍ട്രോമിന് ജയം

വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ സ്ഥാനാ൪ഥിത്വത്തിനായി മത്സരിക്കുന്ന  റിക് സാൻട്രോമിന് തെക്കൻ സംസ്ഥാനങ്ങളായ മിസിസിപ്പിയിലും അലബാമയിലും ജയം. 33 ശതമാനം വോട്ടിലാണ് മുൻ പെൻസൽവേനിയ സെനറ്റായിരുന്ന സാൻട്രോം വിജയിച്ചത്. മിറ്റ് റോംനിയുമായുള്ള മത്സരത്തിൽ നേരിയ ഭൂരിപക്ഷത്തിലാണ് ജയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.