മായന്നൂര്‍ പാലത്തിന് ഇരുട്ടില്‍നിന്ന് മോചനം

ഒറ്റപ്പാലം: ഉദ്ഘാടന ശേഷവും ഇരുട്ടിൽ കഴിഞ്ഞിരുന്ന മായന്നൂ൪ പാലത്തിന് ശാപമോക്ഷമായി.
മുൻ നിയമസഭാ സ്പീക്കറും എം.എൽ.എയുമായ കെ. രാധാകൃഷ്ണൻ സ്വിച്ച്ഓൺ നി൪വഹിച്ചു. എം. ഹംസ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയ൪പേഴ്സൻ റാണി ജോസ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ഗൗരി, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വിവിധ രാഷ്ട്രീയ പാ൪ട്ടി പ്രതിനിധികൾ തുടങ്ങിയവ൪ പങ്കെടുത്തു.
ഒന്നര കിലോമീറ്റ൪ ദൈ൪ഘ്യമുള്ള പാലത്തിൽ 25 ലക്ഷം രൂപ ചെലവിട്ട് 56 വിളക്കുകളാണ് സ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.