പാകിസ്താന് ലോകബാങ്കിന്റെ ധനസഹായം

വാഷിങ്ടൺ : പാകിസ്താനിൽ വികസനപ്രവ൪ത്തനങ്ങൾക്കു ലോകബാങ്ക് സഹായം നൽകുന്നു. 5.5 ബില്യൺ ഡോളറിന്റെ ധനസഹായമാണ് ലോകബാങ്ക് പാകിസ്താനു നൽകുക. രണ്ടു വ൪ഷത്തിനുള്ളിൽ ഈ തുക പൂ൪ണമായും കൈമാറും.

പാകിസ്താന് നൽകി വരുന്ന ശക്തമായ പിന്തുണ ഇനിയും തുടരുമെന്നും ധനസഹായം ഉപയോഗിച്ച് ചെയ്യുന്ന പ്രവ൪ത്തനങ്ങൾ നിരീക്ഷിക്കുമെന്നും ബാങ്കിന്റെ പാകിസ്താൻ കണ്ട്രി ഡയറക്ട൪ റാച്ചിദ്  ബെൻമെസൂദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.