മൈക്കിള്‍ ജാക്സന്‍െറ സ്വത്തുവകകള്‍ ലേലം ചെയ്തു

ബിവെ൪ലി ഹിൽസ്: പോപ് ഇതിഹാസം മൈക്കിൾ ജാക്സൻ തൻെറ അവസാന കാലത്ത് കഴിഞ്ഞ വീട്ടിലെ വസ്തു വകകൾ ലേലം ചെയ്തു. പ്രമുഖ ലേലക്കമ്പനിയായ ജൂലിയൻസ് മില്യൻ ഡോളറിൻെറ റെക്കോ൪ഡ് തുകകക്ക് വസ്തു വകകൾ ലേലം ചെയ്തത്. നാല് ലക്ഷം ഡോള൪ വരെയായിരുന്നു കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, വരുമാനം മൂന്ന് മടങ്ങിനടുത്ത് വ൪ധിക്കുകയായിരുന്നു. ജാക്സൻെറ മക്കൾ ഉപയോഗിച്ചിരുന്ന ബോൾഡ്,  അദ്ദേഹത്തിൻെ സുന്ദേശം കൊത്തിവെച്ച പിഞ്ഞാണത്തട്ട് തുടങ്ങിയവയെല്ലാം ലേലം ചെയ്ത വസ്ക്കളിൽ പെടും. ജാക്സൻെറ കുടുംബത്തിൻെറ അഭ്യ൪ഥന പ്രകാരം അദ്ദേഹം മരണ സമയത്ത് ഉപയോഗിച്ചിരുന്ന കിടക്ക ലേലത്തിൽ നിന്നൊഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.