തിരുവനന്തപുരം: ഈ വ൪ഷത്തെ സംസ്ഥാന കഥകളി പുരസ്‌കാരം മാത്തൂ൪ ഗോവിന്ദൻകുട്ടിയും പള്ളം മാധവനും പങ്ക് വെക്കും. പല്ലാവൂ൪ അപ്പു മാരാ൪ പുരസ്‌കാരത്തിന് തൃക്കു൪ രാജനും അ൪ഹനായി. കിടങ്ങൂ൪ രാമചാക്യാ൪ക്കാണ് കേരളീയ നൃത്ത^നാട്യ പുരസ്‌കാരം.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാ൪ഡുകളെന്ന് പ്രഖ്യാപനം നടത്തിയ സംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.