പേരാമ്പ്ര: സഹോദരെൻറ അന്ത്യകർമത്തിൽ പങ്കെടുക്കവേ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേനോളിയിൽ താമസിക്കുന്ന കരികണ്ടൻപാറ ചാലക്കര ജാനു (69) ആണ് സഹോദരൻ ഉള്ളൂർ വേട്ടോടിത്താഴെ കണ്ണെൻറ (88) സംസ്കാരച്ചടങ്ങിൽ പങ്കെടുക്കവേ മരിച്ചത്. പരേതനായ കുട്ട്യേക്കിണിയുടെ ഭാര്യയാണ്. മകൻ: ബിജു (സി.കെ. മെറ്റീരിയൽ, കൈതക്കൽ). മരുമകൾ: നിഷാറാണി. തിരുമാലക്കുട്ടിയാണ് കണ്ണെൻറ ഭാര്യ. മക്കൾ: കൃഷ്ണൻ, ശോഭന, മനോജ്. മരുമക്കൾ: ചാത്തു, ഷൈലജ, സുരഭി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.