Posted On
date_range Updated On
date_range യുവാവ് കുത്തേറ്റ് മരിച്ചു
മുസഫര്‍നഗര്‍: യുവതിയുമായുള്ള പ്രണയത്തെതുടര്‍ന്നാണെന്ന് സംശയിക്കുന്നു യുവാവ് കുത്തേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബുധാന ടൗണിലാണ് 22 കാരനായ മുറാസലീം കൊല്ലപ്പെട്ടത്. ടൗണിലെ മാര്‍ക്കറ്റിന് സമീപത്തുനിന്നാണ് കുത്തേറ്റ നിലയില്‍ മൃതദേഹം കണ്ടത്തെിയത്.
യുവാവ് സ്വന്തം സമുദായത്തില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും അതില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിരായിരുന്നെന്നും പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണ്. കൊലപാതകത്തെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.