Posted On
date_range Updated On
date_range മുന്‍ എ.ഡി.എം.കെ എം.എല്‍.എ പഴ കറുപ്പയ്യ ഡി.എം.കെയില്‍
ചെന്നൈ: എ.ഐ.എ.ഡി.എം.കെ മുന്‍ എം.എല്‍.എ പഴ കറുപ്പയ്യ ഡി.എം.കെയില്‍ ചേര്‍ന്നു. പാര്‍ട്ടി പ്രസിഡന്‍റ് എം. കരുണാനിധിയെ സന്ദര്‍ശിച്ചാണ് പാര്‍ട്ടി അംഗത്വം നേടിയത്. ചോ രാമസ്വാമിയുടെ പ്രസിദ്ധീകരണമായ തുഗ്ളക്കിന്‍െറ വാര്‍ഷിക ചടങ്ങില്‍ മുഖ്യമന്ത്രി ജയലളിതയെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് പ്രസംഗിച്ചത്തിനത്തെുടര്‍ന്ന് അണ്ണാ ഡി.എം.കെയില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.