Posted On
date_range Updated On
date_range ബിഹാറിൽ നെക്സലൈറ്റ് ആക്രമണം: എട്ട് സി.ആര്‍.പി.എഫ് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു
ഗയ (ബിഹാര്‍): ശക്തമായ ബോംബ് സ്ഫോടനത്തില്‍ സി.ആര്‍.പി.എഫിന്‍െറ എട്ട് കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. നക്സലൈറ്റുകളാണ് ആക്രമണം നടത്തിയത്. സുരക്ഷാസേനയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് നക്സലൈറ്റുകളും മരിച്ചു. ഗയക്കും ഒൗറംഗബാദിനുമിടയില്‍ ചകര്‍ബന്ദയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിന്‍െറ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.