സംഗീത സംവിധായകന്‍ ഇളയരാജ ആശുപത്രിയില്‍

ചെന്നൈ: ഉദരസംബന്ധമായ അസുഖത്തത്തെുടര്‍ന്ന് സംഗീത സംവിധായകന്‍ ഇളയരാജയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം നിസാരമാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്നു മടങ്ങിപ്പോകാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.