Posted On
date_range Updated On
date_range ‘‘ലുക് വാട്ട് യു മേഡ് മി ഡു’’ ടെയ്ലർ സ്വിഫ്റ്റിെൻറ പുതിയ ഗാനം VIDEO
ടെയ്ലർ സ്വിഫ്റ്റിനെറ പുതിയ ആൽബം റെപ്പ്യുേട്ടഷനിെല ആദ്യ ഗാനം പുറത്തിറങ്ങി. ആൽബത്തിെല ‘‘ലുക് വാട്ട് യു മേഡ് മി ഡു’’ എന്ന ഗാനമാണ് റിലീസായത്. ആൽബം നവംബറിലാണ് പുറത്തിറങ്ങുക. ഗാനത്തിെൻറ ലെറിക് വിഡിയോയാണ് റീലീസ് ചെയ്തത്.
ടെയ്ലറുെട സുഹൃത്തായ അമേരിക്കൻ റാപ്പർ കെന്നി വെസ്റ്റിനെതിരായി പുറത്തിറക്കിയ ഗാനമാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നേരെത്ത കെന്നിയുടെ ‘ഫേമസ്’ എന്ന ആൽബത്തിൽ ടെയ്ലറെ കുറിച്ച് മോശം പരാമർശം നടത്തിയിരുന്നു. അതിന് മറുപടിയായാണ് പുതിയ ഗാനമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.