Posted On
date_range Updated On
date_range ബിസ്മില്ലാ ഖാെൻറ മകൻ സമീൻ ഹുസൈൻ ഖാൻ നിര്യാതനായി
വാരാണസി: പ്രശസ്ത ഷെഹനായ് വാദകൻ ഉസ്താദ് ബിസ്മില്ലാ ഖാെൻറ മകൻ സമീൻ ഹുസൈൻ ഖാൻ (74) നിര്യാതനായി. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഹുസൈൻ ഖാൻ ശനിയാഴ്ച രാവിലെയാണ് വാരാണസിയിലെ കാളി മഹലിലുള്ള വീട്ടിൽ മരിച്ചത്.
ഭാര്യയും ആറു മക്കളുമുള്ള ഇദ്ദേഹത്തിെൻറ ഏക പുത്രൻ അഫാഖ് ഹൈദർ പിതാമഹെൻറ പാത പിന്തുടർന്ന് ഷെഹനായ് വാദനരംഗത്ത് പ്രശസ്തനാണ്. മൃതദേഹം ഉസ്താദ് ബിസ്മില്ലാ ഖാെൻറ ഖബറിന് സമീപത്തായി അടക്കം ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.