Posted On
date_range Updated On
date_range ലതാ മങ്കേഷ്കർ അവാർഡ് ഉദിത് നാരായണനും അൽക യാഗ്നികിനും
ഭോപ്പാൽ: മധ്യപ്രദേശ് സർക്കാറിെൻറ ഇൗ വർഷത്തെ ലതാ മേങ്കഷ്കർ സംഗീത പുരസ്ക്കാരത്തിന് പിന്നണി ഗായകരായ ഉദിത് നാരായണൻ, അൽക യാഗ്നിക്, സംഗീത സംവിധായകരായ ഉഷാ ഖന്ന, ബപ്പി ലാഹിരി, അനു മാലിക് എന്നിവർ അർഹരായി.
സംഗീത രംഗത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. ലത മേങ്കഷ്കറിനെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയ അവാർഡ് അവരുടെ 88ാം ജന്മദിനമായ ഒക്ടോബർ 26ന് ഇൻഡോറിൽവെച്ച് സമ്മാനിക്കും. രണ്ടുലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.