Posted On
date_range Updated On
date_range വിനായകനൊരുക്കിയ ട്രാൻസിലെ ടൈറ്റിൽ ഗാനം പുറത്ത് VIDEO
വർഷങ്ങളുടെ ഇടവേളക്ക് ശേഷം അൻവർ റഷീദ് സംവിധായകൻെറ തൊപ്പിയണിഞ്ഞ ചിത്രമാണ് ട്രാൻസ്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായ ചിത്രത്തിലെ ടൈറ്റിൽ ഗാനം ഒരുക്കിയിരിക്കുന്നത് നടൻ വിനായകനാണ്. സിനിമ ഇറങ്ങുന്നതിന് മുേമ്പ വിനായകനൊരുക്കിയ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷക സമൂഹം.
ഒടുവിൽ അണിയറ പ്രവർത്തകർ തന്നെ ഗാനം യൂട്യൂബിലൂടെ പുറത്തുവിട്ടു. നേഹ എസ് അയ്യരും ലീയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറാണ് വരികൾ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.