Posted On
date_range Updated On
date_range അനു സിതാര നിർമിച്ച 'അരികിൽ' പ്രണയ ആൽബം ശ്രദ്ധേയമാകുന്നു
ചലച്ചിത്ര താരം അനു സിതാര നിർമിച്ച സംഗീത ആൽബം അരികില്‍ ശ്രദ്ധയമാകുന്നു. പ്രണയത്തിൽ ഹാസ്യത്തിന്‍റെ മേമ്പോടി ചേർത്താണ് ആൽബം ഒരുക്കിയിരിക്കുന്നത്. ക്യൂന്‍ ഫെയിം മിഥുനെ പുതിയ ഭാവത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ആൽബം. പുതുമുഖം പാർവതിയാണ് നായിക. മനീഷ് കെ അബ്ദുൾ മനാഫാണ് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. അമൽ ആൻറണിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷിയാസ് അഹമ്മദിന്‍റേതാണ് വരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.