Posted On
date_range Updated On
date_range വാടി യെൻ തങ്കസെല; രജനിയുടെ നൃത്ത രംഗങ്ങളുമായി കാലയിലെ പാട്ട്
സൂപ്പർസ്റ്റാർ രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കാലാ കരികാലനിലെ പാട്ട് പുറത്തുവിട്ടു. ഇശ്വരി റാവുവും രജനീകാന്തും ഒരുമിക്കുന്ന ഗാനരംഗങ്ങളാണ് വാടിയെൻ തങ്ക സെല എന്ന പാട്ടിെൻറ ഹൈലൈറ്റ്. ബോളിവുഡ് താരം ഹുമ ഖുറേഷിയും തമിഴ് മുൻനിര താരം സമുദ്രക്കനിയും ഗാനത്തിൽ കടന്നുവരുന്നുണ്ട്.
അരുൺരാജ കാമരാജിെൻറ വരികൾക്ക്. മഹേഷ് നാരായണനാണ് സംഗീതം. ശങ്കർ മഹാദേവൻ, പ്രദീപ് കുമാർ, അനന്ദു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.