പത്​മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ യേശുദാസിന്​ അനുമതി

തിരുവനന്തപുരം: പത്​മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ ഗായകൻ യേശുദാസിന്​ അനുമതി. ​ഹിന്ദുമതവി​ശ്വാസിയാണെന്ന യേശുദാസി​​​​െൻറ സത്യവാങ്​മൂലം അംഗീകരിച്ച്​ ക്ഷേത്രം ഭരണസമിതിയാണ്​ സന്ദർശനത്തിന്​ അനുമതി നൽകിയത്​.

വിജയദശമി നാളിൽ ദർശനം അനുവദിക്കണമെന്നായിരുന്നു യേശുദാസി​​​​െൻറ ആവശ്യം. അന്നേ ദിവസം സ്വാതി തിരുനാൾ കീർത്തനം ക്ഷേത്രത്തിൽ ആലപിക്കാനും ഭരണസമിതി അനുമതി നൽകിയിട്ടുണ്ട്​.
 

Tags:    
News Summary - Singer Yesudas get permission to padmanaba swami temple-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT