സംഗീതോപകരണം അനുവദിച്ചില്ല; വിമാനക്കമ്പനിക്കെതിരെ ശ്രേയാ ഘോഷാൽ

മുംബൈ: സംഗീതോപകരണവുമായി വിമാനത്തിൽ കയറാൻ സിംഗപൂർ എയർലൈൻസ്​ അധികൃതർ അനുവദിച്ചില്ലെന്ന പരാതിയുമായി പ്രശസ്​ ത ഗായിക ശ്രേയ ഘോഷാൽ. ട്വിറ്ററിലൂടെയാണ്​ ശ്രേയ പരാതിപ്പെട്ടത്​.

‘സംഗീതജ്​ഞരോ മറ്റ്​ വിലപിടിപ്പുള്ള ഉപകര ണങ്ങൾ കൈയിലുള്ളവരോ സിംഗപൂർ എയർ​ൈലൻസിൽ കയറേണ്ടതില്ലെന്നാണ്​ അവർ ആഗ്രഹിക്കുന്നത് എന്ന്​ കരുതുന്നു​. ഒരു പാഠം പഠിച്ചു’ എന്നായിരുന്നു ശ്രേയയു​െട ട്വീറ്റ്​.

ശ്രേയയുടെ ട്വീറ്റ്​ ശ്രദ്ധയിൽ ​െപട്ട എയർലൈൻസ്​ അധികൃതർ ക്ഷമാപണം നടത്തുകയും സംഭവം അന്വേഷിക്കുമെന്ന്​ അറിയിക്കുകയും ചെയ്​തു.

Tags:    
News Summary - Singer Shreya Ghoshal blasts airline - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT