ഡീക്യുവി​െൻറ ബോളിവുഡ്​ ചിത്രം കർവാനിലെ പുതിയ ഗാനം തരംഗമാവുന്നു VIDEO

യുവ സൂപ്പർതാരം ദുൽഖർ സൽമാ​​െൻറ ആദ്യ ബോളിവുഡ്​ ചിത്രം കർവാനിലെ രണ്ടാം ഗാനവും യൂട്യൂബിൽ തരംഗമാകുന്നു. പ്രതീക്​ കുഹാദ്​ വരികളെഴുതി സംഗീതം നൽകി പാടിയ ‘സാൻസേ’ എന്ന്​ തുടങ്ങുന്ന ഗാനത്തിൽ കേരളത്തിൽ ചിത്രീകരിച്ച ചില രംഗങ്ങളാണ്​ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്​. 

ബംഗളൂരു സ്വദേശിയായാണ്​ ദുൽഖർ ചിത്രത്തിൽ വേഷമിടുന്നത്​. ഇർഫാൻ ഖാൻ ഷൗക്കത്ത്​ എന്ന കഥാപാത്രമാവുന്നു. മിഥില പാൽക്കർ, കൃതി കർബന്ധ എന്നിവരാണ്​ മറ്റ്​ ​പ്രധാന താരങ്ങൾ. ആകർശ്​ ഖുറാന സംവിധാനം ചെയ്യുന്ന കർവാൻ പ്രശസ്​ത നിർമാതാവായ റോന്നീസ്​ക്ര്യൂവാലയാണ്​ നിർമിക്കുന്നത്​.

Full View
Tags:    
News Summary - Saansein Video Song Karwaan-MUSIC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT