സംഗീതം: ഫൈസൽ റാസി, ആലാപനം: ശ്രേയാ ഘോഷൽ; പൂമരത്തിലെ ഒരു ഗാനം കൂടി

ഞാനും ഞാനുമ​െൻറാളും എന്ന വൈറൽ ഗാനത്തിന്​ ശേഷം ഫൈസൽ റാസി ഇൗണമിട്ട പൂമരത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവന്നു. ശ്രേയാ ഘോഷൽ ആണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. ‘നേരമായി’ എന്നു തുടങ്ങുന്ന ഗാനത്തി​​െൻറ വരികൾ അജീഷ്​ ദാസ​​െൻറതാണ്​.

Full View

എബ്രിഡ്​ ഷൈൻ എഴുതി സംവിധാനം ചെയ്​ത പൂമരം മികച്ച പ്രതികരണമാണ്​ തിയറ്ററുകളിൽ നിന്നും സ്വന്തമാക്കുന്നത്​. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം സൂപ്പർഹിറ്റായിരുന്നു. ഡോ. പോൾ വർഗീസും എബ്രിഡ്​ ഷൈനും ചേർന്നാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

Tags:    
News Summary - poomaram song released-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.