റാബിറ്റ്​ സിങ്ങറുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; വേദനയോടെ ആരാധകർ VIDEO 

എ​ഡി​ൻ​ബ​റ​: ബു​ധ​നാ​ഴ്​​ച മു​ത​ൽ കാ​ണാ​താ​യ സ്​​കോ​ട്ടി​ഷ്​ ഗാ​യ​ക​നും ഫ്രൈ​റ്റ​ൻ​ഡ്​ റാ​ബി​റ്റ്, ഇ​ൻ​ഡി റോ​ക്ക്​ തു​ട​ങ്ങി​യ ബാ​ൻ​ഡു​ക​ളു​ടെ സ്​​ഥാ​പ​ക​നു​മാ​യ സ്​​കോ​ട്ട്​ ഹ​ച്ചി​സ​ണി​​െൻറ (36) മൃ​ത​ദേ​ഹം പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. വ്യാ​ഴാ​ഴ്​​ച രാ​ത്രി 8.30ഒാ​ടെ ഫോ​ർ​ത്ത്​ റോ​ഡ്​ ബ്രി​ഡ്​​ജി​​െൻറ​യും ക്വീ​ൻ​സ്​​ഫെ​റി ക്രോ​സി​ങ്ങി​​െൻറ​യും ഇ​ട​യി​ൽ പോ​ർ​ട്ട്​ എ​ഡ്​​ഗ​റി​ൽ​നി​ന്നാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ദ​ക്ഷി​ണ ക്വീ​ൻ​സ്​​ഫെ​റി​യി​ലെ ഹോ​ട്ട​ൽ ഡ​ക്കോ​ട്ട​യി​ൽ​നി​ന്ന്​ ബു​ധ​നാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു മ​ണി​ക്ക്​ പു​റ​ത്തി​റ​ങ്ങു​ന്ന​താ​യി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ക​ണ്ട​തി​നു​ശേ​ഷം പി​ന്നീ​ട്​ വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. 2003ലാ​ണ്​ സ്​​കോ​ട്ട്​ ഹ​ച്ചി​സ​ൺ ഫ്രൈ​റ്റ​ൻഡ്​ റാ​ബി​റ്റ്​ എ​ന്ന ബാ​ൻ​ഡി​ന്​ തു​ട​ക്കം​കു​റി​ച്ച​ത്.

Full View
Tags:    
News Summary - police find body of missing Scottish Rabbit singer-music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT