ഒരു പൂവിതളിലെഴും; മനോഹര ഗാനവുമായി രമ്യ നമ്പീശൻ VIDEO

ഹാസ്യതാരങ്ങളായ ധർമജൻ ബോൾഗാട്ടി, ഹരീഷ്​ കണാരൻ, പാഷാണം ഷാജി, നിർമൽ പാലാഴി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഒാൾഡ്​ ഇൗസ്​ ഗോൾഡിലെ രമ്യ നമ്പീശൻ പാടിയ പാട്ട്​ ശ്രദ്ധ നേടുന്നു. 

ജുബൈർ മുഹമ്മദ്​ ഇണമിട്ട ഗാനത്തി​​െൻറ വരികൾ ദിനു മോഹ​​െൻറതാണ്​. പ്രകാശ്​ കുഞ്ഞനാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ഹനീഫ്​ കേച്ചേരിയുടെതാണ് തിരക്കഥ. ​

Full View
Tags:    
News Summary - Old Is Gold Malayalam Movie Oru Poovithal Song-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT