മക​െൻറ വിവാഹനിശ്​ചയത്തിന്​ നിത അംബാനിയുടെ ഡാൻസ്​ VIDEO

മുംബൈ: മകൻ ആകാശ്​ അംബാനിയുടെ വിവാഹ നിശ്​ചയ ചടങ്ങിൽ നിത അംബാനി അവതരിപ്പിച്ച നൃത്തം വൈറലായി​. ആകാശ്​ അംബാനിയുടെയും ശ്ലോക മേത്തയുടെയും വിവാഹനിശ്​ചയ ചടങ്ങ്​ വ്യാഴാഴ്​ചയായിരുന്നു നടന്നത്​. 

ഇൗ ചടങ്ങിലാണ്​ നിത ബോളിവുഡ്​ സിനിമയി​െല പാട്ടിന്​ ചുവടുവെച്ചത്​. ഭരതനാട്യം നർത്തകിയാണ്​ 54കാരിയായ നിത. ഗുജറാത്തി സ്​​റ്റൈലിൽ മെറൂൺ നിറത്തിലുള്ള സാരി ഉടുത്താണ്​ നൃത്തം വെച്ചത്​. ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത നൃത്ത ദൃശ്യങ്ങൾക്ക്​ വലിയ പ്രതികരണമാണ്​ ലഭിച്ചിരിക്കുന്നത്​​. 
 

Tags:    
News Summary - Nita Ambani Dancing -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT