Posted On
date_range Updated On
date_range ടി.എം. കൃഷ്ണയുടെ സംഗീത പരിപാടി ഏറ്റെടുത്ത് ഡൽഹി സർക്കാർ
ന്യൂഡൽഹി: സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് എയർപോർട്ട് അതോറിറ്റി ഉപേക്ഷിച്ച ടി.എം. കൃഷ്ണയുടെ സംഗീത പരിപാടി ഏറ്റെടുത്ത് ആം ആദ്മി പാർട്ടി സർക്കാർ. ടി.എം. കൃഷ്ണയുടെ സംഗീത പരിപാടി സംഘടിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ഡൽഹി ഉപമുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പിെൻറ ചുതലയുമുള്ള മനീഷ് സിസോദിയ ടി.എം. കൃഷ്ണയെ ബന്ധപ്പെട്ടു. പരിപാടിക്ക് അനുയോജ്യമായ ദിവസം തീരുമാനിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.