Posted On
date_range Updated On
date_range നെഞ്ചിനകത്ത് ലാലേട്ടൻ; പെരുമഴയത്ത് മോഹൻലാലിനെ കാത്ത് VIDEO
പാലക്കാട്: പുത്തൂർ തിരുപരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ നൃത്തസംഗീതോത്സവത്തിന് തിരി തെളിയിക്കാനെത്തിയ മോഹൻലാലിെൻറ വീഡിയോ വൈറലാവുന്നു. കോരിച്ചൊരിയുന്ന മഴയത്ത് ലാലേട്ടനെത്തിയപ്പോൾ ആവേശം ഒട്ടും ചോരാതെ ആരാധകർ വരവേറ്റു.
ക്വീൻ എന്ന ചിത്രത്തിലെ നെഞ്ചിനകത്ത് ലാലേട്ടൻ എന്ന ഗാനത്തിെൻറ അകമ്പടിയോടെ ഒരു മോഹൻലാൽ ഫാൻ സംഭവം വീഡിയോ ആക്കി യൂട്യൂബിലിടുകയും അത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയുമായിരുന്നു. ഒടിയൻ ലുക്കിലാണ് മോഹൻലാൽ പാലക്കാെട്ടത്തിയത്. ഒടിയൻ സംവിധായകൻ വി.എ ശ്രീകുമാറും ചടങ്ങിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.