Posted On
date_range Updated On
date_range ലാലേട്ടന് സ്നേഹ സമ്മാനവുമായി ആസ്ട്രേലിയയിൽ നിന്നുള്ള കുരുന്നുകൾ
മെൽബൺ: ഇൗ മാസം എട്ടിന് ആസ്ട്രേലിയയിൽ എത്തുന്ന മോഹൻലാലിന് സ്നേഹ സമ്മാനവുമായി കുരുന്നുകളുടെ സംഗീത വീഡിയോ. മെൽബൺ കേന്ദ്രമായ ഓസം ഗയ്സ് ഡാൻസ് കമ്പനിയുടെ നേതൃത്വത്തിലാണ് ഡെഡിക്കേഷൻ ഡാൻസ് വീഡിയോ നിർമിച്ചത്.
ഓസ്ട്രേലിയയിൽ ചിത്രീകരിച്ച വിഡിയോയിൽ അഞ്ച് വയസിനും പത്തു വയസിനും മധ്യേ പ്രായമുള്ള കുഞ്ഞുങ്ങളാണ് അഭിനയിച്ചത്. എ.ജി.ഡി.സി കൊറിയോഗ്രാഫർ സാം ആണ് ഡാൻസ് ചിട്ടപ്പെടുത്തിയത്. ക്യാമറ കൈകാര്യം ചെയ്തത് സജീവ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.