Posted On
date_range Updated On
date_range വീണ്ടും റഹ്മാൻ മാജിക്; അവേശമുണർത്തി മെർസൽ സോങ്ങ് ടീസർ-VIDEO
ഇളയദളപതി വിജയ്യും ഒാസ്കാർ ജേതാവ് എ.ആർ.റഹ്മാനും ഒന്നിക്കുന്ന പുതിയ ചിത്രം മെർസലിെൻറ സോങ് ടീസർ യൂട്യൂബിൽ തരംഗം തീർക്കുന്നു. ഒറ്റ രാത്രി കൊണ്ട് 10 ലക്ഷത്തിലേറെ പേരാണ് പാട്ടിെൻറ ടീസർ യുട്യൂബിൽ കണ്ടത്. കേവലം 30 സെക്കൻഡ് ദൈർഘ്യം മാത്രമേ ഉള്ളുവെങ്കിലും വിജയ് ആരാധകരെ ആവശേ കൊടുമുടിയിൽ എത്തിക്കുന്നതാണ് ടീസർ.
തമിഴിെൻറ തനത് താളവും സംസ്കാരവും ഒത്തുചേരുന്നതാണ് പുതിയ പാട്ട്. ആൾക്കുട്ടത്തിനും ആരവങ്ങൾക്കുമൊപ്പം വിജയ് എത്തുന്നതാണ് ടീസറിൽ . വിവേക് ആണ് ഇൗ പാട്ട് എഴുതിയിരിക്കുന്നത്. കൈലാഷ് ഖേർ, സത്യ പ്രകാശ്, ദീപക്, പൂജ എ.വി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.