Posted On
date_range Updated On
date_range മാണിക്യ വീണയുമായെൻ മനസ്സിെൻറ... നവ്യക്കൊപ്പം ജഗതി പാടി VIDEO
വെള്ളിത്തിരയിലേക്ക് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിെൻറ തിരിച്ചുവരവ് പ്രതീക്ഷിക്കാത്ത മലയാളികളുണ്ട ാവില്ല. മലയാളികൾ മറക്കാൻ ആഗ്രഹിക്കുന്ന ആ അപകടത്തിെൻറ മുറവുണക്കാനെന്നോണം അമ്പിളിച്ചേട്ടൻ പാട്ടുപാടിയിരിക്കുകയാണ്. മലയാളികളുടെ പ്രിയ നടി നവ്യ നായർക്കൊപ്പമാണ് ജഗതി പാടിയത്.
കാട്ടുപൂക്കൾ എന്ന മധു ചിത്രത്തിലെ ‘മാണിക്യ വീണയുമായെൻ മനസിെൻറ താമര പൂവിലുണർന്നവളേ’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് മനോഹരമായി പാടിയത്. പാട്ട് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അമ്മക്കൊപ്പമാണ് നവ്യ ജഗതിയെ കാണാൻ ചെന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.